Sahal Abdul Samad talks about Kerala Blasters Coach Eelco Schattorie<br />ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഷട്ടോരിയെ പുകഴ്ത്തി താരം സഹല്‍ അബ്ദുള്‍ സമദ് രംഗത്ത്. വാര്‍ത്താ സമ്മേളനത്തിലാണ് സഹല്‍ ഷട്ടോരിയെ പുകഴ്ത്തി സംസാരിച്ചത്. ഷട്ടോരി വളരെ മികച്ച പരിശീലകനാണെന്നു സഹല്‍ പറഞ്ഞു.<br />#KBFC #ISL2019
